കുറ്റിപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. തൃശൂർ - കോഴിക്കോട് കെഎസ്ആർടിസി ബസിൽ ആണ് അതിക്രമം നടന്നത്. കുറ്റിപ്പുറത്ത് ബസ് എത്തിയതിന് പിന്നാലെ പ്രതിയെ കുറ്റിപ്പുറം പോലീസ് പിടികൂടുകയായിരുന്നു
Content Highlights: Sexual assault in KSRTC bus; Calicut University section officer arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !