എടയൂർ: പാലാറ അബ്ദുൽ കരീം (66)അന്തരിച്ചു. എടയൂർ പഞ്ചായത്ത് മെമ്പർ, എടയൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് ട്രഷറർ, മൂന്നാക്കൽ മഹല്ല് ഭാരവാഹി, വളാഞ്ചേരി മേഖല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്, വളാഞ്ചേരി ഏരിയ ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: സൈനബ
മക്കൾ: മുഹമ്മദ് ഷാജി, അബൂ ഫവാസ്
മരുമക്കൾ: മിസിരിയ, അൻസിറ
Content Highlights: Palara Abdul Karim Remembered
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !