അപകടത്തിൽ മരണപ്പെട്ട വളാഞ്ചേരി കൊട്ടാരം പരവക്കൽ സിദ്ധീഖിന്റെ കുടുംബത്തിനുവേണ്ടി "പരവക്കൽ സിദ്ധീഖ് ഭവന നിർമ്മാണ സഹായ സമിതി " നിർമ്മിച്ചു നല്കുന്ന വീടിന്റെ ആദ്യഘട്ട വയറിംഗ് പ്രവർത്തനങ്ങളാണ്
തികച്ചും സൗജന്യമായി ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ & കോൺട്രാക്ട്ടേഴ്‌സ് ഏകോപന സമിതി (EWSCES) വളാഞ്ചേരി യൂണിറ്റ് കമ്മിറ്റി പ്രവർത്തകർ ചെയ്തു നൽകിയത്. മാതൃക പ്രവർത്തനത്തിൽ
അബ്ദുൽകാദർ,
പ്രദീപ് ബാബു,
കൃഷ്ണകുമാർ,
അബ്ദുൾ ലത്തീഫ്,ഹംസ
മുഹമ്മദ് മുസ്തഫ,
വാസുദേവൻ,
സഹദ്,
വിഷ്ണുദാസ് ,
കൃഷ്ണദാസ്,
അബ്ദുൾറഷീദ് ,
മിദ്‌ലാജ് തുടങ്ങിയവർ പങ്കാളികളായി.
Content Summary: The Electrical Wiremen's Organization set a model by doing house wiring for free
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !