തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു.അബിന്‍ വര്‍ക്കിയാണ് രണ്ടാത്.
രാഹുലിന് 2,21,986 വോട്ട് ലഭിച്ചപ്പോള്‍ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. അരിത ബാബു 31930 വോട്ടുകള്‍ നേടി മൂന്നാമത് എത്തി.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ ഉള്‍പ്പെടെ 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. വീണ എസ് നായര്‍ 2487 വോട്ടുകള്‍ നേടിയപ്പോള്‍ ഷിബിന 7512 വോട്ടുകള്‍ നേടി. അബിൻ, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും.
Content Summary: Rahul is the state president of Youth Congress in Mangkoot
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !