![]() |
പ്രതീകാത്മക ചിത്രം |
കോഴിക്കോട്: കരിപ്പൂര്‍- ദോഹ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
സാങ്കേതിക തകരാര്‍ മൂലമാണ് വൈകുന്നതെന്നാണ് വിശദീകരണം.
വിമാനത്തില്‍ യാത്രക്കാര്‍ കയറിയതിനുശേഷമാണ് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിയിക്കുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി. ടെര്‍മിനലിന് ഉള്ളില്‍ തന്നെ യാത്രക്കാര്‍ക്ക് ഏറെനേരം ചെലവഴിക്കേണ്ടി വന്നു.
യന്ത്രത്തകരാര്‍ പരിഹരിച്ചശേഷം ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടാനാകുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Summary: Technical fault, Karipur-Doha Qatar Airways flight delayed; The passengers were brought back
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !