
ഗുണ- ആരോണ്‍ റൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയും തീ പിടിക്കുകയുമായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് വിജയകുമാര്‍ ഖത്രി പറഞ്ഞു.
പരിക്കേറ്റവരെ ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Video:
Not only fog,speeding n carelessness hv put ppl's lives in grave danger.
— K.R.Tripathi (@KR4BJP) December 28, 2023
An unfit bus collided with a dumper resulting in d death of 13 wretches in Guna,MP.
The injured r being treated in hospital.
Plz follow traffic rules to avoid accidents.#BusAccident#accident #Guna#MP pic.twitter.com/CdjVAq9qrJ
Content Summary: The bus collided with a truck and overturned and caught fire; 11 passengers burned to death in Madhya Pradesh (Video)
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !