ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ലെൻസ്ഫെഡ് സ്ഥാപക പ്രസിഡണ്ട് പി കെ ബാലൻ ദിനം ആചരിച്ചു.
അതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷാഭവനിലേക്ക് ആവശ്യമായ ഗാർഡനിംഗ് ടൂൾസിന്റെ സമർപ്പണം ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം ഹൈദർ. പി നിർവഹിച്ചു. പ്രതീക്ഷാഭവൻ ജീവനക്കാർ ഗാർഡനിംഗ് ടൂൾസ് ഏറ്റുവാങ്ങി.
ലെൻസ്ഫെഡ് ഏരിയാ പ്രസിഡണ്ട് അബ്ദുൽ നാസർ .വി, ഏരിയാ സെക്രട്ടറി സോമസുന്ദരൻ പി.പി., ജില്ലാ സമിതിയംഗം ശ്രീജിത്ത് പി.എം., ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ എൻ, സൈനുൽ ആബിദ് ടി.ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവപ്രകാശ് എസ്, ഹമീദ് വി.പി., ഇർഫാൻ എ, വിനേഷ് ബാബു പി.പി., വാസു. എം.പി എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
Content Summary: "LensFed" model by handing over gardening tools to Tavanur Prakiya Bhavan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !