![]() |
ഫയൽ ഫോട്ടോ |
പുലാമന്തോൾ: ഷൊർണ്ണൂർ-പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്ന പുലാമന്തോൾ പാലത്തിൽ അടിയന്തിര അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ജനുവരി പത്ത് മുതൽ ഫെബ്രുവരി ഒമ്പത് വരെ പൂർണ്ണമായി അടച്ചിടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കൊളത്തൂർ, പെരിന്തൽമണ്ണ എന്നീ ഭാഗങ്ങളിൽ നിന്നും പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കട്ടുപാറ ജങ്ഷനിൽ നിന്ന് തിരിഞ്ഞു വണ്ടുംതറ വഴി കൊപ്പം ജങ്ഷനിൽ എത്തിച്ചേരണം. കൊളത്തൂർ, വളാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊപ്പം ജംഗ്ഷനിൽ നിന്നും തിരിഞ്ഞുപോവണം.
Content Summary: Notice: Pulamanthole Bridge will be closed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !