വളാഞ്ചേരി കവിത ഗോൾഡ് & ഡയമണ്ട്സ് പുതുമോടിയിലേക്ക്.. നവീകരിച്ച ഷോറൂം ഉദ്ഘാടനം ശനിയാഴ്ച

0

കവിത ഗോൾഡ് ആൻഡ്& ഡയമണ്ട്സിൻ്റെ വളാഞ്ചേരിയിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ജനുവരി 7 ന്
വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിക്കുമെന്ന് ഷോറൂം മാനേജർമാർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കവിത ഗോൾഡ് & ഡയമണ്ട്സിൻ്റെ
ന്യൂ ബ്രാൻഡിംഗ് പ്രകാശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി നിർവഹിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ മുഹമ്മദലി 
നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് പ്രതിപക്ഷ നേതാവ് സി അച്യുതൻ നഗരസഭ കൗൺസിലർ ദീപ്തി ഷൈലേഷ് തുടങ്ങിയവ വരും ചടങ്ങിൽ പങ്കെടുക്കും.. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഓഫറുകൾ ഏർപ്പെടുത്തിയതായും എല്ലാവരെയും നവീകരണ ഷോറൂം ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും കവിത ഗോൾഡ് & ഡയമണ്ട്സ് ഷോറൂം മാനേജർമാരായ ഷുക്കൂർ, സന്ദീപ് എന്നിവർ
അറിയിച്ചു.

Content Summary: Valancherry Kavita Gold & Diamonds to Pudumodi.. Renovated Showroom Inauguration on Saturday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !