വളാഞ്ചേരി ജെ സി ഐ യുടെ ഈ വർഷത്തെ ഇൻസ്റ്റലേഷൻ സെറിമണി വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും. കാവുംപുറം പാറക്കൽ കൺവെൻഷൻ സെൻ്ററിലാണ് കൺവൻഷെൻ നടക്കുകയെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2024 ലെ പ്രസിഡണ്ടായി വിപി ഇസാക്ക് മാസ്റ്റർ നാളെ നടക്കുന്ന ചടങ്ങിൽ
പ്രസിഡണ്ടായി ചുമതല ഏൽക്കും.സെക്രട്ടറിയായി സുഭാഷ് ഇല്ലാത്ത് ട്രഷററായി അഫ്നാസ് കെ.പി എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്. പരിപാടിയിൽ സിനി ആർട്ടിസ്റ്റ് സുവർണ്ണ സജീഷ് പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഫിറോസ് തൊഴുക്കാട്ടിൽ പുതിയ പ്രസിഡൻറ് വി പി ഇസഹാക്ക് മാസ്റ്റർ പി വി നൗഷാദ് വി ജിഷാദ് എന്നിവർ സംബന്ധിച്ചു.
Content Summary: Valanchery JCI new office bearer tomorrow
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !