Trending Topic: Latest

വളാഞ്ചേരി വട്ടപ്പാറയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

വളാഞ്ചേരി
: ദേശീയപാത വളാഞ്ചേരി താഴേ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം.അപകടത്തിൽ കാറിലുണ്ടായിരുന്ന വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി സുരേഷ് കുമാറും അമ്മയുമാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.മലപ്പുറത്തു നിന്നും വളാഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തകർന്ന വൈദ്യുത പോസ്റ്റിൽ നിന്നും തീപ്പൊരികൾ വീണ് പടർന്നത് സമീപത്തുണ്ടായവർ ചേർന്ന് നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Content Summary: A car ran out of control and hit an electric pole near Valancherry Vattapara; The survivor was saved

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !