തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളുമായി കോൺഗ്രസ്റ്റ് കമ്മറ്റി.. വി. ടി.ബൽറാം പങ്കെടുക്കും

0

വളാഞ്ചേരി
:ഗാന്ധി മരിക്കരുത് ഇന്ത്യ ജീവിക്കണം എന്ന ശീർഷകത്തിൽ കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ഖാദി ചലഞ്ചിന്റെ  ഭാഗമായി "ഇഴ മുറിയാതെ ഹൃദത്തോളം " എന്ന പേരിൽ തവനൂർ വൃദ്ധ സദനത്തിലെ മുഴുവൻ അന്തേവാസികൾക്കും വസ്ത്രങ്ങൾ കൈമാറുന്ന ചടങ്ങ് മാർച്ച്‌ രണ്ടിന് രാവിലെ പത്ത് മണിക്ക് കെപിസിസി വൈസ് പ്രസിഡന്റ് വി. ടി ബൽറാം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സീരിയൽ സിനിമാ താരം സലീം ഹസ്സൻ (മറിമായം ഫെയിം പാരിജാതൻ )
നജീബ് കുറ്റിപ്പുറം (ഇല ഫൗണ്ടേഷൻ ) കെപിസിസി മെമ്പർമാരായ വി. മധുസൂദനൻ, കെ. ശിവരാമൻ, ഡിസിസി സെക്രട്ടറിമാരായ പി. സി. എ
നൂർ, ഉമ്മർ ഗുരുക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറിമാരായ എം. ടി അസീസ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു
Content Summary: Congress committee with clothes for the inmates of Tavanur old age home.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !