മസ്കറ്റ്: ഒമാനിൽ ഒഴുക്കിൽപെട്ട് മലയാളി യുവാവ് ദാരുണാദ്യം. ആലപ്പുഴ സ്വദേശിയായ അബ്ദുൽ വാഹിദ്(28) ആണ് മച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കളിപ്പാട്ടം വിൽക്കുന്ന വാനിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്ന അബ്ദുൽ വാഹിദ് കച്ചവടത്തിനായി പോകുന്ന വഴി വെള്ളപ്പാച്ചിലിൽപ്പെടുകയായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം.
Content Summary: Malayali youth died after drowning in Oman
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !