ഡോ. കെ ടി ജലീൽ എംഎൽ ഏ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ ആർ സുകുമാരൻ അധ്യക്ഷനായി.
വയോജനങ്ങളും സാമൂഹ്യസുരക്ഷയും എന്ന വിഷയത്തിൽ റിട്ട. പൊലീസ് സൂപ്രണ്ട് യു അബ്ദുൽ കരീമും ഭക്ഷ്യഭദ്രതയും വയോജനങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം വി രമേശനും ക്ലാസ്യെടുത്തു.
ജില്ലാ സെക്രട്ടറി അഡ്വ. കെ വി ശിവരാമൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽകാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
കെ ആർ ബാലൻ, കെ പി ശങ്കരൻ എന്നിവർ സംസാരിച്ചു.
സി അബ്ദുറസാഖ് സ്വാഗതവും സി എസ് ജ്യോതി നന്ദിയും പറഞ്ഞു.
എടയൂർ രമേശന്റെ മിമിക്രിയും ഉണ്ടായി.
Content Summary: Senior Citizens Friends Welfare Association organized Vyojana Sangam. Dr. KT Jalil MLA inaugurated it.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !