ബ­​സി­​ലെ സീ­​റ്റി​ല്‍ ഇ­​രു­​ന്ന­​തി­​ന് വി­​ദ്യാ​ര്‍­​ഥി­​നി­​യു­​ടെ മു­​ഖ­​ത്ത­​ടി​ച്ചു; ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

0

മ​ല​പ്പു​റം:
സ്വ​കാ​ര്യ ബ­​സി­​ലെ സീ­​റ്റി​ല്‍ ഇ­​രു­​ന്ന­​തി­​ന് വി­​ദ്യാ​ര്‍­​ഥി­​നി­​യു­​ടെ മു­​ഖ­​ത്ത­​ടി​ച്ച ക​ണ്ട​ക്ട​ര്‍ അ​റ­​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി മേ​ടോ​ല്‍ പ​റ​മ്പി​ല്‍ ഷു­​ഹൈ­​ബ് ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്.

പെ​രു​മ്പി​ലാ​വി​ലെ കോ​ള​ജി​ൽ ജേ​ണ​ലി​സം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ല്‍ വി­​ദ്യാ​ര്‍­​ഥി­​നി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ണ് ക​ണ്ട​ക്ട​റെ അ​റ​സ്റ്റ് ചെ​യ്­​ത­​ത്.

കോ​ഴി­​ക്കോ­​ട്-​തൃ​ശൂ​ര്‍ റൂ­​ട്ടി​ല്‍ ഓ­​ടു​ന്ന ഹാ​പ്പി ഡേ​യ്‌​സ് ബ­​സി​ല്‍ ക­​ഴി­​ഞ്ഞ ദി­​വ­​സ­​മാ­​ണ് സം­​ഭ­​വം. എ​ട​പ്പാ​ളി​ല്‍ നി­​ന്ന് പെ​രു​മ്പി​ലാ​വി​ലേ­​ക്ക് പോ­​കാ​ന്‍ ബ­​സി​ല്‍ ക­​യ­​റി­​യ വി­​ദ്യാ​ര്‍­​ഥി­​നി ഒ​ഴി​വു​ള്ള സീ​റ്റി​ല്‍ ഇ​രു​ന്നു. ഈ ​സ​മ​യം സീ​റ്റി​നു സ​മീ​പം എ​ത്തി​യ ക​ണ്ട​ക്ട​ര്‍ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു­​ത​ര്‍­​ക്ക­​മു­​ണ്ടാ​യി.

ഇ­​തി­​നി​ടെ ക​ണ്ട​ക്ട​ര്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കാ​ലി​ല്‍ ച​വി​ട്ടു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു­​ന്നു. പെ​ണ്‍­​കു­​ട്ടി പി­​ന്നീ­​ട് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ തേ​ടി.

Content Summary: A student was slapped in the face for sitting on a bus seat; Conductor arrested

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !