ഐമാക്ക് ആർട്ട് കഫേ വളാഞ്ചേരിയിൽ.. കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു

0
വളാഞ്ചേരി:വായനശാലകളും കളി മൈതാനങ്ങളും കുറഞ്ഞപ്പോഴാണ് യുവതലമുറ മയക്കുമരുന്നിലേക്കും തീവ്രവാദങ്ങളിലേക്കും തിരിഞ്ഞെതെന്ന് ഡോ. കെ.ടി ജലീൽ എം.എൽ എ വളാഞ്ചേരിയിൽ ഐമാക്ക് സംഘടിപ്പിച്ച ആർട്ട് കഫേയിൽ അർഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവൽ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജലീൽ. എല്ലാ നന്മകളുടെയും അടിസ്ഥാനം മനുഷ്യനായിരിക്കുക എന്നതാണ്. സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ മനുഷ്യനെ നവീകരിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യും. അത്തരം കൂട്ടായ്മകൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇന്നത്തെ കാലത്ത് ഓരോ മനുഷ്യരുടെയും കടമയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ സക്കരിയ , ഡോ. എൻ എം മുജീബ് റഹ്മാൻ എന്നിവർ മുഖ്യാതിഥികളായി. പ്രസാദ് കൊടിഞ്ഞി നോവൽ നിരൂപണം നടത്തി. അർഷാദ് ബത്തേരി എഴുത്തനുഭവം പങ്കുവെച്ചു.അഷ്റഫലി കാളിയത്ത്. മനോഹർ തോമസ്, കെ.പി. സലാം , മെറീഷ് ടി. പി, , ഡോ . റിയാസ്. കെ.ടി ., വി.പി.എം സാലിഹ്,.ഡോ ഹാരിസ് കെ.ടി,.എൻ. അബ്ദുൽ ജബ്ബാർ, മനോജ് ബാബു, കാവ്യ ഹരിദാസ്, മജീദ് പുറമണ്ണൂർ , തുടങ്ങിയവർ സംസാരിച്ചു. മുനവ്വർ വളാഞ്ചേരി സ്വാഗതവും നാസർ ഇരിമ്പിളിയം നന്ദിയും പറഞ്ഞു.

Content Summary: Mediavisionlive.in   I mak art cafe programme @valanchery

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !