പറവണ്ണ ഗവ: ഹയർ സെക്കൻ്റ്റി സ്‌കൂളിലെ സപോർട്ട്സ് തിരൂർ എസ് ഐ ഉദ്ഘാടനം ചെയ്തു.

0
തിരൂർ : പറവണ്ണയിലെ ഗവ : ഹയർ സെക്കൻഡറി സ്കൂളിലെ കായികോൽസവമായ 'സെലറിറ്റാസ് 2026'ന് തുടക്കമായി.
ജി.വി.എച്ച്.എസ്.എസ്. പറവണ്ണ സ്കൂൾ വാർഷിക കായികമേള ആവേശകരമായി സംഘടിപ്പിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് കായികമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ബൈജു എൻ. കെ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു.. പി ടി എ പ്രസിഡന്റ് നാസർ അധ്യക്ഷത വഹിച്ചു.
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഇസ്മായിൽ സർ, സ്കൂൾ എച്ച്. എം. ശ്രീമതി സജ്ന, എസ്.എം.സി. ചെയർമാൻ ഹുസൈൻ, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ സലാം, കാസിം പറവണ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അധ്യാപകൻ സരീഷ് സർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കായിക മത്സരങ്ങൾ അരങ്ങേറി.

Content Summary: The annual sports meet ‘Celeritas 2026’ at GVHSS Paravanna has begun. Tirur Police Station Sub-Inspector Naseer Tirurkad inaugurated the event, which was followed by various sports competitions featuring students.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !