കുറ്റിപ്പുറം പേർശ്ശനൂരിൽ സർവീസ് സഹകരണ ബാങ്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തില്ലന്ന് ആക്ഷേപം. അസിസ്റ്റൻറ് രജിസ്ട്രാർക്ക് പരാതി നൽകി സി .പി.ഐ (എം)

0
കുറ്റിപ്പുറം:  ക്ഷേമപെൻഷൻ ഏറ്റവും വൈകി കൈകളിലെത്തുന്ന ഗതികേടിലാണ് പേരശ്ശനൂർ നിവാസികൾ. കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്കാണ് ഇവിടെ പെൻഷൻ വിതരണം ചെയ്യുന്നത്.

 മാർച്ച് 12ന് വിതരണം തുടങ്ങിയ ക്ഷേമ പെൻഷൻ പേരശ്ശനൂരിൽ നൽകിയത് മാർച്ച് 26നാണ്. ഏപ്രിൽ മാസത്തിൽ വിഷുവിന് മുൻപ് മറ്റിടങ്ങളിലും തൊട്ടടുത്ത വാർഡിലും വിതരണം ചെയ്ത ബാങ്ക് നിക്ഷിപ്ത താത്പര്യത്താൽ  പേരശ്ശനൂരിൽ വിതരണം മനപ്പൂർവ്വം വൈകിക്കുകയാണെന്ന് സി.പി.ഐ (എം) ആരോപിച്ചു.

 വിഷുവിന് മുൻപ് സർക്കാർ നൽകിയ ആനുകൂല്യം കയ്യിലെത്താത്ത വിഷമത്തിലാണ് സാധാരണക്കാരായ നാട്ടുകാർ. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് തിരൂർ അസിസ്റ്റൻ്റ് രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുകയാണ് സി.പി.ഐ (എം) പേരശ്ശനൂർ ബ്രാഞ്ച് കമ്മിറ്റി.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !