ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി

0

മ​സ്‍​ക​റ്റ്:
ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി. മ­​രി­​ച്ച­​വ­​രി​ല്‍ 10 പേ​ര്‍ വി­​ദ്യാ​ര്‍­​ഥി­​ക­​ളാ​ണ്.

ഒ­​ഴു­​ക്കി​ല്‍­​പ്പെ­​ട്ട് കാ­​ണാ­​താ­​യ­​വ​ര്‍­​ക്കാ­​യി തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ​ണ്. സു​ര​ക്ഷാ വി​ഭാ​ഗ​വും സ്വ​ദേ​ശി​ക​ളും സം​യു​ക്ത​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ശ­​ക്ത​മാ­​യ ഒ­​ഴു­​ക്കി​ല്‍ നി­​ര​വ­​ധി വാ­​ഹ­​ന­​ങ്ങ​ള്‍ ഒ­​ലി​ച്ചു­​പോ​യി.

മ​ഴ​ക്കെ​ടു​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​വ​രി​ൽ ഒ​രു മ​ല​യാ​ളി​യു​മു​ണ്ട്. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ്, നോ​ർ​ത്ത് അ​ൽ ബാ​ത്തി​ന, സൗ​ത്ത് അ​ൽ ബാ​ത്തി​ന, സൗ​ത്ത് അ​ൽ ശ​ർ​ഖി​യ, നോ​ർ​ത്ത് അ​ൽ ശ​ർ​ഖി​യ, അ​ൽ ദാ​ഹി​റ, അ​ൽ ദ​ഖി​ലി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്. ക­​ന­​ത്ത മ­​ഴ​യും കാ​റ്റും തു­​ട­​രു­​ന്ന­​തി­​നാ​ല്‍ വി​വി­​ധ ഗ­​വ​ര്‍­​ണ­​റേ­​റ്റു­​ക­​ളി­​ലെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ​വ­​ധി പ്ര­​ഖ്യാ­​പി­​ച്ചി­​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Content Summary: The death toll in rain in Oman has reached 18. 10 of the dead are students.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !