ബഹ്റൈൻ/മനാമ: തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂർ മേലെപീടിയേക്കൽ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകൻ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്.
ബഹ്‌റൈനിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് അഷ്‌റഫ്. നേരത്തെ താനാളൂരിൽ വാച്ച് ഹൗസ് നടത്തി വന്ന അഷ്‌റഫ് എട്ട് മാസം മുമ്പാണ് ബഹ്‌റൈനിലേക്ക് പോയത്. ഭാര്യ: സാബിറ, മക്കൾ: ഫഹദ്, ഫാത്തിമ ഫിദ, ഫാത്തിമ നിദ, ഫുഹാദ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A native of Tirur Meenathur passed away in Bahrain
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !