ആർബിഐയുടെ ഹോളിഡേ കലണ്ടര്‍ പ്രകാരം 2024 ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ, ഞായറാഴ്ചകൾ എന്നിവയും ഉൾപ്പെടും.
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ബക്രീദ്, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം 8 ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. 5 ഞായറാഴ്‌ചകൾ ഉള്ളതിനാൽ ഈ മാസം ശ്രദ്ധേയമാണ്
അവധി പട്ടിക താഴെ:
ജൂണ്‍ 1- ലോക്‌സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി)
ജൂണ്‍ 2- ഞായറാഴ്ച
ജൂണ്‍ 8- രണ്ടാമത്തെ ശനിയാഴ്ച
ജൂണ്‍ 9- ഞായറാഴ്ച
ജൂണ്‍ 10- ഗുരു അര്‍ജുന്‍ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബില്‍ അവധി)
ജൂണ്‍ 15- വൈഎംഎ ദിനം( മിസോറാം); രാജ സംക്രാന്തി (ഒഡീഷ )
ജൂണ്‍ 16- ഞായറാഴ്ച
ജൂണ്‍ 17- ബക്രീദ്
ജൂണ്‍ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)
ജൂണ്‍ 22- നാലാമത്തെ ശനിയാഴ്ച
ജൂണ്‍ 23- ഞായറാഴ്ച
ജൂണ്‍ 30- ഞായറാഴ്ച
Content Summary: Attention bank customers! 8 days bank holiday in June in Kerala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !