ലോകത്തിലെ നമ്പർ വൺ ട്രാവൽ ടൂറിസം മേളയാണ് അറേബ്യൻ ട്രാവൽ മാർട്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് രണ്ടായിരത്തിമുന്നൂറിൽ പരം ട്രാവൽ ടൂറിസം, ഹോട്ടൽ, റിസോർട്ട്, വെൽനസ്, ആയൂർവേദ ഹോസ്പിറ്റൽ എ ക് സിബിറ്റേഴ്സും നാല് ദിവസങ്ങളിലായ് പതിനാലായിരത്തിൽപരം ഡെലിഗേറ്റ്സും പങ്കെടുത്തു. അറബ് പ്രമുഖർ മുഖ്യ അഥിതികളായി പങ്കെടുത്തു.
ഇന്ത്യൻ പവനിയയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കേരള വെൽസ് ഡെസ്റ്റിനേഷൻ അറബ് ഫ്രഡ് ലി എന്ന പ്രത്യേഗതയം, ആയൂർവേദ ഹബ് അറ്റ് കേരള, ടൂറിസം പ്രമോഷൻ ലോഞ്ചിങ്ങ് അറ്റ് എ.ടി.എം. ഇന്ത്യൻ ഗവൺമെൻ്റ് കൗസിലേറ്റ് ജനറൽ ബഹു: ശ്രി സതീഷ്കുമാർ ശിവൻ നിർവഹിച്ചു. ഇന്ത്യ ടൂറിസം ഡയറക്ട ശ്രിമത്രി. ജുതിക, അസിസ്റ്റൻ്റ് ഡയരക്ടർ അരുൺ ശ്രി വാസ്തവ, ദുബായിലെ ഇന്ത്യൻ കൗസിലേറ്റ് ജനറൽ ഒഫിഷ്യൽസ് കാളി മുത്തു, സയ്യിദ് അലിറസ, യു.എ ഇ കേരളാ ടൂറിസം പ്രമോട്ടേഴ്, ഇന്ത്യൻ ട്രാവൽ ടൂറിസംട്രേഡ് അസോസിയേഷൻ പ്രസിഡൻ്റ് അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി, കെ.ടി.എം സൊസൈറ്റി മുൻ പ്രസിഡൻ്റ് ശ്രി..E Mനജീബ് ഗ്രേറ്റ് ഇന്ത്യ, ശ്രി. സഹീർനജീബ് എ ടി ഇ, റവീസ് ലീല ഗ്രൂപ് ഡയറക്ക്ടർ ശ്രീ:ശരത്ത് മoത്തിൽ, റഷീദ് ഗ്രേസ് ജി.ടി.എം, റടൂറിസം ഒഫീഷ്യൽ, ട്രാവൽ ടൂറിസം രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ട്രാവൽ, ടൂറിസംമേള സജീവവും ഫലവത്തുമായിരുന്നു എന്ന് ഈ മേഘലയിൽ ഉള്ളവർ പ്രസ്താവിച്ചു. ആ യൂവേദ ചികിൽസ കാര്യങ്ങൾ കൂടുതൽ അറബ് പൗരൻമാരിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ഡോ.ആലിക്കുട്ടീസ് കോട്ടക്കൽ ആയൂർവേദ കെ.എ എം എച് അറിബിക്ബ്രോശ്വർ പ്രകാശനം ഇന്ത്യ ടൂറിസം ഡയറക്ട ശ്രി മതി ജൂതിക, ജോയ് ൻ്റഡയറക് അരുൺ ശ്രീവസ്തവ എന്നിവർ ചേർന്ന് റിലീസ് ചെയ്തു കൊണ്ട് ഗൾഫ് മാർക്കറ്റിങ്ങ് ഹെഡ് അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി,കെ.എ.എം എച്ച് ഡയറക്ടർമാരായ എച്ച്,ഡോ: റിക്കാസ് ഗഫൂർ, മിസിസ് ഗഫൂർ, എന്നിവർക്ക് നൽകി ലോഞ്ച് ചെയ്തു. അറബ് ട്രാവലേർസ് ഇന്ത്യയിലേക്ക് ചികിൽസക്കും, ബിസിനസ്, ടൂറുകൾക്ക് യാത്ര ചെയ്യുന്നതിന്നെ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് അറബിക്ക് സ്പീക്കിങ്ങ് സ്റ്റാഫിൻ്റെ സൗകര്യം കൂടുതൽ ഉപയോഗ പെടുത്തുന്ന ടൂർപാക്കാജ് ബ്രോഷർ ഗ്രീൻ ഹോപ്പർ ഹോളിഡേയ്സ് ബ്രോശ്വർ പ്രകാശനം ഇന്ത്യാ ടൂറിസം ഡയറക്ടർ ജൂതിക മസുംദാർ, സിനിയർ അഡ് വൈസർ ഗയാൻ ബുശാൻ, ജോയൻ്റ് ഡയറക്ടർ അരുൺ ശിവാസ്തവ എന്നിവർ അറബ് ടൂറിസം ടു ഇന്ത്യ പ്രമോട്ടേസ് ഡയറക്ടർ അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി, ഗ്രീഹോപർഹോളിഡേയ്സ് മാർക്കറ്റിങ്ങ് മാനജർ സയ്യദ് ഉമറലി തങ്ങൾ കോട്ടക്കൽ എന്നിവർക്ക് നൽകി ലോഞ്ച് ചെയ്തു. അറബ് പ്രമുഖർ പവലിയൻ സന്ദർശിച്ചു. ജി.ബി.എച്ച് ഹോളിഡേയ്സ് ടൂറിസം പ്രമോഷൻ ബ്രോശ്വർ ഡ നാറ്റ ഗോൾഡ് മെഡൽ അധികൃതരായ നിസാർ അബ്ദുൽ പ്രകാശനം ചെയ്തു, സക്കരിയ, അഷറഫ്, സഈദ് എന്നിവർ സംബന്ധിച്ചു .
ഇന്ത്യയിലെ വിവധ സ്റ്റേറ്റ്കളും, മറ്റുവിദേശ രാജ്യങ്ങളുടെയും സ്റ്റാളുകൾ സജീവമായിരുന്നപ്പോൾ. എ ടി എം -ൽഈ പ്രാവശ്യം ഗവൺമെൻ്റ് ഓഫ് കേരളാ ടൂറിസം ത്തിൻ്റെ സ്റ്റാൾ ഉണ്ടായിരുന്നില്ല എന്നതും കേരളാഗവൺമെൻ്റ് പ്രധിനിധികൾ എടിഎമ്മിൽ പങ്കെടുക്കാത്തതിലും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിശേദത്തിനും വിമർശനങ്ങൾക്കും ഇടയായി. കേരളത്തിൽ നിന്നുള്ള പ്രെവറ്റ് ടൂർ ഒപ്പറേറ്റർമാരും, ഹോട്ടലുകളും, മലയാളികളായ ടൂറിസം സംരംഭകരും സജീവമായി അറേബ്യൻ ട്ര വൽ മാർക്കറ്റിൽപങ്കെടുത്ത് കരാരുകൾ ഉറപ്പിച്ച് നേട്ടം കൈവരിച്ചു. ,യു എ ഇ ,അൽ ഐൻ ഇന്ത്യൻട്രാവൽ ട്രേഡേർസ് അസോസിയേഷൻ ഭാരവാഹി ക ളായ അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി ,സക്കരിയ അബ്ദുൽ മനാഫ് ,മുഹമ്മദ് ഇഖ്ബാൽ, ബാബു,നാസർ ഹമീദ്, ഷറഫു അഷറഫ്, ബിജു നായർ ലുലു,ഫെർണാഡസ്, എന്നിവർ ഇന്ത്യടൂറിസം പ്രമോഷൻ കാമ്പയിന് നേതൃത്ത്വം നൽകി. സന്ദർഷകരുടെ സജീവ സാന്നിദ്ധ്യവും, വിവരാജ്യങ്ങളുടെ സെമിനാറുകളും, കലാ സാംസ്കാരിക പ്രദർശനങളുo അറേബ്യൻ ട്രാവൽ മാർട്ടിന് മാറ്റുകൂട്ടി. ഇന്ത്യയുടെയുO , ഗൾഫ് രാജ്യങ്ങൾ ഉൾപെടെ വിവിധ രാ ജ്യങ്ങളുടെ പവലിയനുകളും, വിവിധ എയർലൈനുകളുടെ സ്റ്റാളുകളം ശ്രദ്ധേയമായി..
Content Summary: Dubai Arabian Travel Mart 2024 stands out at Dubai World Centre
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !