പുത്തനത്താണി: തൃശൂർ - കോഴിക്കോട് ദേശീയപാത പുത്തനത്താണിയ്ക്കു സമീപം ചുങ്കത്ത് ടോറസ് ലോറികളും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.
പുത്തനത്താണി ഭാഗത്തേയ്ക്ക് പോയിക്കൊണ്ടിരുന്ന ടോറസ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇതോടെ പിറകിൽ വന്ന മറ്റൊരു ടോറസ് ലോറി ബസ്സിലും ഇടിച്ചു.
അപകടത്തിൽ ആർക്കും പരുക്കില്ല. ബസ്സിന്റെ മുൻ വശം പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസവും നേരിട്ടു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The Torres lorry braked suddenly;
A collision between a private bus and a torus lorry at the Puthanathani checkpoint on the national highway
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !