ദുബായ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പതിനഞ്ചാമത് സീതിഹാജി മെമ്മോറിയാൽ ഫുട്ബാൾ ടൂർണമെന്റ് നജീബ് കാന്തപുരം എം എൽ എ ഉദ്ഘടനം ചെയ്തു. സിപി ബാവ ഹാജി, ഡോ:അൻവർ അമീൻ,മുയ്തീൻ കുട്ടി കുരിക്കൾ അൽ ഹാജിസ് പെർഫ്യൂം' ഒ. പി. ഷാജി ഫ്രഷ് സൂപ്പര്‍ മാർക്കറ്റ്, ഹിദായത്ത് അൽ യാസ് അലുമിനിയം, മുഹമ്മദ് ബിന്‍ അസ്ലം മുഹ്‌യുദ്ദീന്‍, നാസി പാൻ മിഡില്‍ ഈസ്റ്റ്, ജലീൽ നാസ് ഒപ്റ്റികൽസ്, അഡ്വ ഖലീല്‍, അംജദ് ഇ സി ഛ് ,അഷ്റഫ് കൊടുങല്ലൂർ, അബ്ദുൽ ഖാദർ അരിപ്പാമ്പറ, മുസ്തഫ വേങ്ങര എന്നിവർ ഉദ്ഘടന സെഷനിൽ പങ്കെടുത്തു .
പച്ച വിരിച്ച മൈതാനിക്കരികിലെ പന്തലിന് കീഴെ സംവിധാനിച്ച കിഡ്സ് കോർണർ പവലിയനിൽ വനിതകൾക്കും കുട്ടികൾക്കു മായി സംഘടിപ്പിച്ച ഫൺ ആന്റ് ഗയിം ഷോ വേറിട്ട അനുഭവമായി മാറി.
യുഎഇ ലെ പ്രമുഖ കായിക താരങ്ങൾ അണിനിരണ 16 ടീമുകൾ തമ്മിൽ നടന്ന വാശിയെറിയ മത്സരത്തിൽ വണ്ടൂർ കെഎംസിസി ക്കെതിരെ 6-2 ഗോളുകൾക്ക് വേങ്ങര മണ്ഡലം കെഎംസിസി ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത മസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. സംശുദ്ധീൻ നെല്ലറ, പി. കെ. ഇസ്മായിൽ, റഹീസ് തലശ്ശേരി, കെ. പി. എ. സലാം, അഡ്വ. സാജിദ് അബൂബക്കർ, സി. പി ബാബു എടക്കുളം, കളളിയത്ത് കുഞ്ഞാലി, ഷമീം അൽ നഹ്ദ സെന്റർ, അസ്കർ ബ്ളൂഫിൻ ടൂറിസം, യാഹുമോൻ ഹാജി,പിവി നാസ്സർ, സിദ്ധീഖ് കാലൊടി, നൗഫൽ വേങ്ങര,സിവി അഷ്‌റഫ് മാറാക്കര, ഇസ്മായില്‍ റീഗൾ കമ്പ്യൂട്ടര്‍, അസീസ് വേളേരി, പിടി അഷ്‌റഫ്, ഹംസ ഹാജി മാട്ടുമ്മൽ, ഗഫൂർ കാലൊടി ,മജീദ് ഫാൽക്കൺ എന്നിവർ പങ്കെടുത്തു.
മലപ്പുറം ജില്ലാ ഭാരവാഹികളായ ഒ ടി സലാം, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരക്കുണ്ട്, മുനീർ തയ്യിൽ, മൊയ്‌ദീൻ പൊന്നാനി, മുസ്തഫ ആട്ടീരി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, ഇക്ബാൽ പല്ലാർ എന്നിവർ ടൂർണമെന്റിന് നേതൃത്വo നൽകി. മുഹമ്മദ് വള്ളിക്കുന്ന് സ്വാഗത്വും ശിഹാബ് ഇരുവേറ്റി നന്ദിയും പറഞ്ഞു.
Content Summary: Vengara Constituency KMCC Wins Siti Haji Memorial Football Tournament
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !