മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വളാഞ്ചേരി സ്വദേശി അപകടത്തിൽ പെട്ടു

0

അപകടം പതിയിരിക്കുന്ന മണ്ണാർക്കാട് കണ്ടമംഗലം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വളാഞ്ചേരി സ്വദേശി അപകടത്തിൽ പെട്ടു. വളാഞ്ചേരി 
തോട്ടത്തിൽ വീട്ടിൽ ജേക്കബിൻ്റെ മകൻ രോഹനാണ് (22) ചുഴിയിലകപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിനാസ് രക്ഷപ്പെട്ടു.തുടർന്ന് കരയ്ക്കെത്തിച്ച രോഹനെ ആംബുലൻസിൽ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നിലവിൽ വെൻ്റിലേറ്ററിലാണുള്ളത്.
ബന്ധുക്കൾ ആശുപത്രിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

Content Summary: A native of Valancheri met with an accident after landing in Mannarkkad Kurutthikal waterfall

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !