മാസും ആക്ഷനും കോർത്തിണക്കി അമല്‍ നീരദ് സംവിധാനം ചെയ്ത അൻവർ ഇന്ന് മുതല്‍ വീണ്ടും തിയക്ടറുകളില്‍. 2010 ല്‍ പുറത്തെത്തിയ സിനിമ 2010ലായിരുന്നു തിയറ്ററുകളില്‍ എത്തിയത്.
സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.
മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. പ്രകാശ് രാജ്, ലാല്‍, മംമ്‌ത മോഹൻദാസ്, അസിം ജമാല്‍, സമ്ബത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും അൻവറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിന്റേതായി ആദ്യമായി റി റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് അൻവർ.
Content Summary: 'Anwar' back to big screen; In theaters starting today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !