വളാഞ്ചേരി: ഏരിയ ബില്‍ഡിംഗ് ഓണേർസ് അസോസിയേഷൻ (BOA) ജനറൽ ബോഡി യോഗത്തൽ എക്‌സികൂട്ടിവ് പുതിയ കമ്മറ്റിയെ തിരഞടുത്തു. യോഗത്തിൽ പി.ടി. ഹംസ മാസ്റ്റർ വെങ്ങാട് അദ്ധ്യക്ഷത വഹിച്ചു. അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി സ്വാഗതം പറഞ്ഞു.
BOA പുതിയകമ്മറ്റി ഭാരാവാഹികളായി പ്രസിഡൻ്റ് കെ.പി.മധുസൂധനൻ, വൈസ് പ്രസിഡൻ്റ് മാരായി. പി.ടി.ഹംസ മാസ്റ്റർ, ടി.പി.മൊയ്തീൻ ക്കുട്ടി. ജനറൽ സെക്രട്ടറി അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി. സെക്രട്ടറിമാരായി കെ.ടി .ഹംസ, എം.പി.മുഹമദ് ഇഖ് ബാൽ, ട്രഷറർ: പി.വി.അബ്ദുൽ ഗഫൂർ എന്നിവരെ തിരഞടുത്തു.
എം.പി.അബ്ദുൽ ജബ്ബാർ, മാനു ഹാജി അമാന, കെ.അബ്ദുൽ കരീം വൈകത്തൂർ, പ്രകാശൻ വരൈറ്റി, നൗഷാദ് മാഷ് പാലാറ, കെ.ടി.ഹംസ, കെ.എം അബ്ദു റഹ്മാൻ കുഞ്ഞിപ്പ, മുഹമ്മദ് അബ്ദുൽ അസീസ് കൊന്ന കാട്ടിൽ, മൊയ്തുട്ടി വേളെരി, സൈനുദ്ധീൻ മുളമുക്കിൽ, പാലാറ അഷറഫ് മണി, കെ.പി. ഗോപിനാധൻ, ബീരാൻ കപ്പൂരത്ത്, പി.ഉണ്ണികൃഷ്ണൻ, തൗഫീഖ് പാറമ്മൽ, ഹംസ ഹാജി യു.കെ, കെ.കെ. ഉബൈദുള്ള എന്നിവരും ഉൾപെടുന്ന ഉന്നത അധികാരസമിതി നേതൃത്ത്വം നൽകി. ബിൽഡിങ്ങ് ഉടമകളെ സാരമായി ബാധിക്കുന്ന പുതിയ ജി.എസ്.ടി തുടങ്ങിയ വിശയങ്ങളിൽ അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചു.
BOA - ലഘുലേഘ എല്ലാ കോമേഴ്സ്യൽ ബിൽഡിങ്ങ് ഉടകൾക്കും എത്തിച്ച് എല്ലാവരെയും BOA െ ൻ്റ പ്രവർത്തനങ്ങളും, ഉദ്ധേശ ലക്ഷ്യങ്ങളും, ബില്‍ഡിംഗ് ഉടമകൾകളെ ബാധിക്കുന്ന, പുതിയ നിയങ്ങൾ, മറ്റ് എല്ലാ പ്രശ്നങ്ങൾ തുടങ്ങിയവ കൂട്ടായ്മയിലൂടെ പ്രശ്ന പരിഹാരിത്തിന് BOA മുൻകൈ എടുക്കും. നാടിന്, നികുതി ദായകരായ കെട്ടിട ഉടമകൾ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, സർക്കാറിനും നികുതി ദായകരാണ്. സമൂഹത്തിനും, നാടിനും ഉപകാരപ്രദമായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകി.
BoA-സംഘടന പ്രർത്തനം ഊർജിതപെടുത്തും.കമേഷ്യൽ ബിൽഡിംഗ് ഉടമകളുടെ അസോസിയേഷൻ ഭരണഘടനയോടെ ചിട്ടയായി പ്രവർത്തിക്കുന്ന റജിസ് റ്റേർഡ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ബിൽഡിം1ഗ് ഓണേർസ് അസോസിയേഷൻ.
Content Summary: MValanchery Area Building Owners Association
Now they will lead
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !