മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയിൽ ബസ് മറിഞ്ഞു. നിരവധിപേർക്ക് പരിക്ക്. തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന പാരഡൈസ് ബസ്സാണ് അപകടത്തിൽ പെട്ടത്. വൈകീട്ടായതിനാൽ ബസിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നു.
റോഡ് നിർമ്മാണത്തിനായി കൂട്ടിയിട്ട മണ്ണിൽ തട്ടി ഡിവൈഡറിൽ കയറിയാണ് ബസ് മറിഞ്ഞതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ബസ്സിൻ്റെ രണ്ട് ടയറുകളും ഊരി തെറിച്ച നിലയിലാണ്.
ബസിന്‍റെ ചില്ലുകൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരേ മിംസ് കോട്ടക്കൽ, നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി, സുപ്രിയ ഹോസ്പിറ്റൽ പുത്തനത്താണി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Video:
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Bus overturns on National Highway
Puthanathani; several injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !