വളാഞ്ചേരി : പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി "കലൈക്യ" ഇൻ്റർസോൺ കലോത്സവത്തിൽ 115 പോയിന്റുമായി ഫാറൂഖ് കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുന്നു.109 പോയിന്റുമായി ക്രൈസ്റ്റ് കോളേജ് രണ്ടാമതും 96 പോയിന്റുമായി വിക്ടോറിയ കോളേജ് പാലക്കാട് മൂന്നാം സ്ഥാനത്തുമാണുള്ളത്.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന
കലോത്സവത്തിന് ബുധനാഴ്ച സമാപനമാകും
അഞ്ച് വേദികളിലായി 106 വിവിധങ്ങളായ മത്സരങ്ങളാണ് "കലൈക്യ"യിൽ അരങ്ങേറിയത്. സമാപന ദിനമായ ബുധനാഴ്ച
പൂരാക്കളി,മാർഗ്ഗംകളി,പരിചമുട്ടുകളി,
കോൽക്കളി,ദഫ്മുട്ട്,അറബനമുട്ട്, ദേശഭക്തിഗാനം,മൈം,നാടകം ഇംഗ്ലീഷ്,നാടൻ പാട്ട്,ഗ്രൂപ്പ് ഗാനം ഇന്ത്യൻ,ഗ്രൂപ്പ് ഗാനം വെസ്റ്റേൺ,വെസ്റ്റേൺ ഗാനം എന്നീ മത്സരങ്ങളാണ് നടക്കുക.
സമാപന സമ്മേളനത്തിൽ
സാമൂഹിക രാഷ്രീയ കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും
Content Summary: "Kalaikya" Interzone Arts Festival: Farooq College continues to make progress.. Arts Festival will conclude on Wednesday
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !