മേഖലയിലെയും വിദ്യാഭ്യാസ പുരോഗതിക്കായി 1951 ൽ പ്രവർത്തനം ആരംഭിച്ച വളാഞ്ചേരി ഹൈസ്കൂൾ 1998 ൽ ഹയർ സെക്കൻ്ററി സ്കൂൾ ആയി ഉയർന്നു. വളാഞ്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവു പകർന്നു നൽകി, വിവിധ മേഖലകളിൽ ശോഭിക്കാൻ പ്രാപ്തമാക്കിയ വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ 75-ാം വാർഷികാഘോഷത്തിലേക്ക് കടക്കുകയാണ്. സ്കൂളിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന സ്കൂൾ
2025 ഫെബ്രുവരി 27 വ്യാഴം രാവിലെ 10 മണിക്ക്
OSAപൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.
ഈ കാലഘട്ടത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഓരോരുത്തരും പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കണമെന്ന് OSA ഭാരവാഹികൾ അറിയിച്ചു,
ഈ കാലഘട്ടത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഓരോരുത്തരും പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കണമെന്ന് OSA ഭാരവാഹികൾ അറിയിച്ചു,
Content Summary: Alumni... Valanchery Higher Secondary School is calling you.. Everyone please come..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !