വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി "കലൈക്യ" ഇൻ്റർസോൺ കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. 43 സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്.
36 പോയിന്റുമായി ശ്രീ കേരള വർമ (തൃശൂർ) ഒന്നാം സ്ഥാനത്തും 30 പോയിന്റുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് രണ്ടാമതും 29 പോയിന്റുമായി എം ഇ എസ് കല്ലടി കോളേജ് മൂന്നാമതുമാണുള്ളത്. സ്റ്റേജ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. അഞ്ച് വേദികളിയായി നാടോടി നൃത്തം ഗ്രൂപ്പ്, ഒപ്പന,വട്ടപ്പാട്ട്,മാപ്പിളപ്പാട്ട്,ഹിന്ദി ഡ്രാമ, ഭാരതനാട്ട്യം,നാടോടി നൃത്തം,മോഹിനിയാട്ടം,തുകൽ വാദ്യങ്ങൾ, സുഷിര വാദ്യങ്ങൾ, തന്ദ്രി വാദ്യങ്ങൾ സ്കിറ്റ്, ലൈറ്റ് മ്യൂസിക്, സെമി ക്ലാസിക്കൽ മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക് എന്നിവ അരങ്ങേറും.
മൂന്നാം ദിന മത്സരങ്ങൾ
(24/02/2025)
----------------------
വേദി 1
സിദ്ധാർഥ്
---------
നാടോടി നൃത്തം ഗ്രൂപ്പ് (പെൺ)
ഒപ്പന
നാടോടി നൃത്തം ഗ്രൂപ്പ് (ആൺ )
വേദി 2
മിഹിർ അഹമ്മദ്
----------------
വട്ടപ്പാട്ട്
മാപ്പിളപ്പാട്ട്( പെൺ )
മാപ്പിളപ്പാട്ട്( ആൺ )
മാപ്പിളപ്പാട്ട് (ഗ്രൂപ്പ് )
ഡ്രാമ ( ഹിന്ദി )
വേദി 3
ജിഷ്ണു പ്രണോയ്
------------------
ഭാരതനാട്ട്യം
നാടോടി നൃത്തം (ആൺ )
നാടോടി നൃത്തം (പെൺ )
മോഹിനിയാട്ടം
വേദി 4
ഫാത്തിമ ലത്തീഫ്
-----------------
തുകൽ വാദ്യങ്ങൾ
(ചെണ്ട /ഇടയ്ക്ക /മദ്ധളം )
തുകൽ വാദ്യങ്ങൾ
( തബല /പക്കാവദ്യം )
തുകൽ വാദ്യങ്ങൾ
( മൃദങ്ങം/ഗഞ്ചിറ /ഗതം /തകിൽ )
സുഷിര വാദ്യങ്ങൾ
പുല്ലാങ്കുയൽ /ബാംസുരി /നാഗസ്വരം / ഹാർമോണിയം)
തന്ദ്രി വാദ്യങ്ങൾ
(വയലിൻ /വീണ)
സ്കിറ്റ്
വേദി 5
ശ്രദ്ധ സതീഷ്
-------------
ലൈറ്റ് മ്യൂസിക് (ആൺ )
ലൈറ്റ് മ്യൂസിക് (പെൺ )
സെമി ക്ലാസിക്കൽ മ്യൂസിക് (ഹിന്ദുസ്ഥാൻ / കാർണാറ്റിക് )
ക്ലാസിക്കൽ മ്യൂസിക് (പെൺ )
ക്ലാസിക്കൽ മ്യൂസിക് (ആൺ )
Content Summary: Offstage competitions completed Stage competitions begin on Monday. Thrissur Kerala Varma College in the lead
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !