Trending Topic: Latest

പ്രകൃതി വിരുദ്ധ പീഡനം.. പോക്സോ കേസിൽ വളാഞ്ചേരി മാവണ്ടിയൂർ സ്വദേശി അറസ്റ്റിൽ; അറസ്റ്റിലായത് റിട്ടയേർഡ് അധ്യാപകൻ പുതുക്കുടി അബൂബക്കർ മാസ്റ്റർ

0

വളാഞ്ചേരി|റിട്ടയേർഡ് അധ്യാപകനും മാവണ്ടിയൂരിലെ പൗരപ്രമുഖനുമായിരുന്ന പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ മാസ്റ്ററെ (62 വയസ്സ്) പോക്സോ കേസിൽ വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയ കേസിലാണ് അറസ്റ്റ്. പ്രകൃതി വരുദ്ധ പീഡനത്തിന് ഇരയാക്കിയും പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വർഷങ്ങളോളം ഇയാൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചിരുന്നതെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി ബുധനാഴ്ച ഉച്ചയോടെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Content Summary: A native of Valanchery Mavandiyur has been arrested in the POCSO case. The arrested person is retired teacher Pudukudi Abubacker Master.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !