ഹൃദയാഘാതം: താനൂർ സ്വദേശിനി സൗദിയിൽ മരിച്ചു

0

റിയാദ്|സൗദി അറേബ്യയിലെ ജിസാനിൽ മലപ്പുറം താനൂർ സ്വദേശിനി ജമീല (55) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജിസാൻ അൽ ഹയാത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്നാണ് ജമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭർത്താവ് അലവി നടക്കൽ. മക്കൾ: ഹംസത്തുൽ സൈഫുള്ള (സാംകോ ഇലക്ട്രിക് കമ്പനി, ജിസാൻ), സജീന, ജസീന, നസീന, റുബീന. മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന.

മക്കൾ നാട്ടിൽ നിന്ന് എത്തിച്ചേർന്ന ശേഷം മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി കെ.എം.സി.സി ജിസാൻ കമ്മിറ്റി പ്രവർത്തകരും ജിസാനിലെ 'ജല' കൂട്ടായ്മ പ്രവർത്തകരും രംഗത്തുണ്ട്. 
ഈ വാർത്ത കേൾക്കാം

Content Summary: Heart attack: Tanur native dies in Saudi Arabia

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !