പനവൂർ ഗ്രാമ പഞ്ചായത്തിൽ കശുമാവ് കൃഷി വികസന പദ്ധതിക്ക് തുടക്കമായി

0

നെടുമങ്ങാട്:
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാം ജനകീയ കൾച്ചറൽ ഓർഗനൈസേഷനും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി പനവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കശുമാവ് കൃഷി വികസന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ നിർവഹിച്ചു.

ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാം ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ പനവൂർ ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ വില്ലേജ് ഓഫീസർ പോത്തൻകോട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി ചെറുവാളം സുരേഷ്, വൈസ് ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു, ഓർഗനൈസേഷൻ ഹൈ പവർ കമ്മിറ്റി അംഗം പുലിപ്പാറ യൂസഫ്, സംസ്ഥാന സെക്രട്ടറിമാരായ പോങ്ങനാട് ഷാജി, ചിറ്റൂർ ഉമ്മർ, പ്രമുഖ കർഷക പ്രസന്ന ഗോപി, സ്പോർട്സ് ആർട്സ് ഡയറക്ടർ സനൽ ആട്ടുകാൽ തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത കേൾക്കാം

Content Summary: Cashew farming development project launched in Panavoor Grama Panchayat

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !