കോഡൂർ|ചെമ്മങ്കടവ് പി.എം.എസ്.എ. എം.എ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ ദ്വിദിന കലോത്സവമായ 'സാരംഗ്' സമാപിച്ചു.
പി.ടി.എ. പ്രസിഡൻ്റ് പി.പി. അബ്ദുൽനാസർ കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.പി. മൈസൂൺ അധ്യക്ഷത വഹിച്ചു. ഗായകരായ മുഫ്‌ലിഹ് പാണക്കാട്, അജ്മൽ സിനാൻ എന്നിവർ കലോത്സവത്തിൽ മുഖ്യാതിഥികളായിരുന്നു.
ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിജു സഖരിയാസ്, ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ സി.എച്ച്. ഇബ്രാഹീം, പി.ടി.എ., എം.ടി.എ. ഭാരവാഹികളായ പി.കെ.എസ്. മുജീബ് ഹസ്സൻ, ജുമൈല വരിക്കോടൻ, സ്‌കൂൾ മാനേജർ എൻ.കെ. അബ്ദുറഹൂഫ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ.എ. അനി, അബ്ദുറഹൂഫ് വരിക്കോടൻ തുടങ്ങിയവർ സംസാരിച്ചു.
ഈ വാർത്ത കേൾക്കാം
Content Summary: Two-day Kalolsavam 'Sarang' concluded at Kodur PMSA MA Higher Secondary School
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !