വളാഞ്ചേരി|വളാഞ്ചേരി നഗരസഭ LDF കൺവെൻഷൻ ഡോ.കെ .ടി.ജലീൽ ഉദ്ഘാടനം ചെയ്തു. കെ.കെ.ഫൈസൽ തങ്ങൾ അധ്യക്ഷനായിരുന്നു. CPI(M) ജില്ലാ കമ്മിറ്റിയംഗം വി.പി സക്കറിയ, എൻ. വേണുഗോപാൽ, അഷറഫ് അലി കാളിയത്ത്, കെ.വി. ബാബുരാജ്, വീരാൻകുട്ടി പറശ്ശേരി, സി.കെ നാസർ, കെ.എം ഫിറോസ് ബാബു, യാസർ അറാഫത്ത് തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി മുനിസിപ്പാലിറ്റി
എൽഡിഎഫ് സ്ഥാനാർത്ഥികൾ..
1.തോണിക്കൽ
കെ കെ ഫൈസൽ അലി തങ്ങൾ
2.താണിയപ്പൻകുന്ന്
ഹാജിറ വീരാൻ കുട്ടി
3.കാവുംപുറം
മഹ്‌റൂഫത്ത് നെല്ലോളി
4.കക്കാട്ടുപാറ
ബുഷ്‌റ കുഞ്ഞാവ
5.കാളിയാല
നടക്കാവിൽ റജീന ഷാജു
6.കാരാട്
കെ.ഫാത്തിമ കുട്ടി
7.മൈലാടി
ജംഷീറ ടീച്ചർ
8.താമരക്കുളം
സാജിത ടീച്ചർ
9.വളാഞ്ചേരി
ഇ പി രവീന്ദ്രനാഥ്
10.വൈക്കത്തൂർ
വസന്ത കുമാരി
11.കടുങ്ങാട്
മുബീന ഷബീബ്
12.കമ്മുട്ടിക്കുളം
ഹസീന നൗഷാദ്
13.കൊളമംഗലം
ബേബി നിഷ
14.മാരാംകുന്ന്
സി പി സൈതാലി
15.കരിങ്കല്ലത്താണി
സഫിയ അബ്ബാസ്
16.കിഴക്കേക്കര
മുഹമ്മദ് അബ്ദുറഹിമാൻ
17.ആലിൻചുവട്
സുനീറ നാസർ
18.കൊട്ടാരം
വി പി സതീശൻ
19.മൂച്ചിക്കൽ
ഓണിയിൽ അബു
20.മുക്കിലപ്പീടിക
മാളിയേക്കൽ ഷംസുദ്ധീൻ
21.പൈങ്കണ്ണൂർ
എൻ വേണുഗോപാലൻ
22.നിരപ്പ്
ടി പി അബ്ദുൽ ഗഫൂർ
23.കാട്ടിപ്പരുത്തി
സുബൈദ ചങ്ങമ്പള്ളി
24.കാശാംകുന്ന്
ശോഭിത സുരേന്ദ്രൻ
25.താഴങ്ങാടി
മൊയ്‌തുട്ടി എന്ന കുഞ്ഞാപ്പു
26.കാർത്തല
മുംതാസ് കബീർ
27.വടക്കുമുറി
ജുനൈദ് തയ്യിൽ
28.നരിപ്പറ്റ
TK സൈനുപ്പ
29.മീമ്പാറ
ധന്യ ബാബുരാജ്
30.പടിഞ്ഞാക്കര
കെ വി ഉസ്മാൻ
31.അമ്പലപ്പറമ്പ്
അബൂബക്കർ എന്ന കുഞ്ഞിമണി
32.കോതോൾ
അഡ്വ. സുപ്രിയ മനോജ്
33.വട്ടപ്പാറ
നടക്കാവിൽ ഷംസുദ്ധീൻ
34.കഞ്ഞിപ്പുര
അഷിത റഷീദ്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ:
LDF സ്ഥാനാർത്ഥികൾ
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥനാർഥികളെ പ്രഖ്യാപിച്ചു.
1 കല്ലിങ്ങൽപറമ്പ് - മുഹമ്മദ് അസ്കർ,
2 ചേലക്കുത്ത് -ഹന്നത്ത്,
3 മേൽമുറി - റംല,
4 കരേക്കാട് - ഷിഫാന ഷെറിൻ,
5 വടക്കുംപുറം - എം സുജിൻ,
6 എടയൂർ - ബാബു എടയൂർ,
7 പൂക്കാട്ടിരി - മുഹമ്മദ് കുഞ്ഞി,
8 വലിയകുന്ന് - ഉഷ,
9 വെണ്ടല്ലൂർ - സഫീദ ബേബി,
10 പൈങ്കണ്ണൂർ - പി പി മണികണ്ഠൻ,
11 കുറ്റിപ്പുറം - ഷാഹിദ,
12 ചെല്ലൂർ - കെ എം സരിത,
13 നടുവട്ടം - കെ പി ശങ്കരൻ,
14 കുറുമ്പത്തൂർ - പ്രബിത,
15 വെട്ടിച്ചിറ - കുഞ്ഞു മൊയ്തീൻകുട്ടി,
16 പുത്തനത്താണി - സുനീറ,
17 കടുങ്ങാത്തുകുണ്ട് - സുമിൽ.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: LDF Valanchery Municipal Election Convention inaugurated by Dr. K.T. Jaleel; These are the candidates...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !