വളാഞ്ചേരി നഗരസഭ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ഉജ്ജ്വലമായി കൺവെൻഷൻ.. ഇവരാണ് ആ സ്ഥാനാർത്ഥികൾ..

0

വളാഞ്ചേരി
|നഗരസഭ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉത്ഘാടനം ചെയ്തു. യു ഡി എഫ് മു നിസിപ്പൽ ചെയർമാൻ പി രാജൻ മാസ്റ്റർ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി കെ എം ഗഫൂർ, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ സലാം വളാഞ്ചേരി, മുഹമ്മദ് പാറയിൽ, ഷഫീർഷ, അഷ്‌റഫ് അമ്പലത്തിങ്ങൽ, ടി കെ ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, സി ദാവൂദ്, മൂർക്കത് മുസ്തഫ, കെ മുസ്തഫ മാസ്റ്റർ,പി ഭക്ത വത്സലൻ, കെ വി ഉണ്ണികൃഷ്ണൻ, പി നസീറലി പ്രസംഗിച്ചു.

വളാഞ്ചേരി നഗരസഭയിലെ യു ഡി എഫ് സ്ഥാനാർഥികൾ. വാർഡ്, സ്ഥാനാർഥിയുടെ പേര്

1 മുജീബ് വാലാസി(ലീഗ്)
2. സാജിത തച്ചമ്പറ്റ(യു ഡി എഫ് സ്വതന്ത്ര)
3. ഹാജറ കിഴക്കേതിൽ(യു ഡി എഫ് സ്വതന്ത്ര )
4. ഹനിയ നിയാസ് പാറക്കൽ(ലീഗ്)
5. ഷാജിമോൾ പറമ്പാട്ട്(ലീഗ്)
6. ശരീഫ ടീച്ചർ(ലീഗ്)
7. അഡ്വ. ഹർഷ(കോൺ)
8. KM ഉണ്ണികൃഷ്ണൻ(കോൺ)
9. ചേരിയിൽ രാമകൃഷ്ണൻ(കോൺ)
10. കെ.വി ഉണ്ണികൃഷ്ണൻ(കോൺ)
11. ഷഹനാസ് ടീച്ചർ(ലീഗ്)
12. നഹല നിസാർ(ലീഗ്)
13. സവിത വലിയതൊടി(ലീഗ്)
14. നൗഫൽപാലാറ(കോൺ)
15. യു റഹ്മാബി(കോൺ)
16. കെ.കെഷാഫി എന്ന മുത്തു(കോൺ)
17. നാജിയ ജംഷാദ്(ലീഗ്)
18. പരപ്പിൽ രാജൻ(ലീഗ്)
19. ജലാലുദ്ദീൻ എന്ന മാനു(ലീഗ്)
20. യു. മുജീബ് റഹ്മാൻ(യു ഡി എഫ്സ്വ തന്ത്രൻ)
21. റസാഖ്(കോൺ)
22. കെ.കെ ബക്കർ(ലീഗ്)
23. സക്കീന(ലീഗ്)
24. നസീറ കാരപറമ്പിൽ(കോൺ)
25. ഹസീന വട്ടോളി(ലീഗ്)
26. ഫസീല എം(ലീഗ്)
27. നിസാർ കാർത്തല(യു ഡി എഫ്സ്വത ന്ത്രൻ)
28. അഷറഫ് അമ്പ ലത്തിങ്ങൽ(ലീഗ്)
29. അജിത കോട്ടാട്ട് കുഴി(കോൺ)
30. പി.പി.യഹ് യ(ലീഗ്)
31. റാഷിദ് മച്ചിഞ്ചേരി(ലീഗ്)
32. സുഹറ പി(യു ഡി എഫ്സ്വതന്ത്ര)
33. സിദ്ദീഖ് ഹാജി കാലൊടി(ലീഗ്)
34. സുലൈഖ കാരക്കാടൻ(ലീഗ് )

Content Summary: Valanchery Municipality announces UDF candidates; Convention was brilliant.. These are the candidates..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !