മലപ്പുറം: 36-ാമത് മലപ്പുറം ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ പ്രചരാണാർത്ഥം മീഡിയാ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കുമായി ഒരു റീൽസ് മൽസരം നടത്തുന്നു. ജില്ലാസ് കൂൾ കലോൽസവം വണ്ടൂരിൽ എന്ന വിഷയത്തിൽ പ്രചരണത്തിനുതകുന്ന ഒന്നുമുതൽ രണ്ട് വരെ മിനിട്ട് ദൈർഘ്യമുള്ള റീൽ സാണ് തയ്യാറാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന റീൽസിന് ട്രോഫി നൽകുന്നതാണ് റീൽസുകൾ 14-5-2025ന് മുൻപായി 9847124358 എന്ന നമ്പറിൽ അയക്കണമെന്ന് മിഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അറിയിച്ചു
Content Summary: Malappuram District School Arts Festival: Reels competition held for students, teachers and the general public
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !