എടയൂർ: പ്രമുഖ വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരി ഓർമ്മയായി. എടയൂർ സി.കെ പാറ സ്വദേശിയായ സ്വാലിഹ് തൻ്റെ വൈകല്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടിയിലാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങുന്നത്.
രണ്ട് ദിവസം മുൻപ് പനിയെ തുടർന്ന് വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് വീട്ടിലെത്തിയ സ്വാലിഹിന് ശനിയാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപെടുകയും ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു
ഖബറടക്കം കരേക്കാട് വടക്കുംപുറം പഴയ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും
Content Summary: Prominent vlogger Swalih Valanchery passes away.. Remembered as a young man who overcame limitations
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !