കറപ്പൻ എന്ന കുഞ്ഞുട്ടനെ കണ്ടവരുണ്ടോ? എടയൂർ സ്വദേശിയെ കാണാതായിട്ട് 4 ദിവസം.. കണ്ടെത്താൻ സഹായിക്കൂ

0

വളാഞ്ചേരി : എടയൂർ ചീനിച്ചോട് 
സ്വദേശി ചണ്ണേത്തൊടി കറപ്പൻ (കുഞ്ഞുട്ടൻ - 66) നെയാണ് ഞായറാഴ്ച രാവിലെ മുതൽ കാണാതായത്. പൂക്കാട്ടിരി ആൽപ്പറ്റപടിയിൽ ഈവെനിംഗ് സ്നാക്സ് ഷോപ്പ് നടത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും കടയിലേക്ക് പോയതായിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാർ വളാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതുവരെയും യാതൊരു വിവരവും ഇല്ല. കാണാതാവുമ്പോൾ കാവി മുണ്ടും ലൈറ്റ് റോസ് കളർ ഷർട്ടുമായിരുന്നു വേഷം. ഇയാളെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ 9747892788, 9746325864, 9497980687 എന്നീ നമ്പറുകളിലോ വളാഞ്ചേരി പോലീസ് സ്റ്റേഷൻ 0494 2644343 എന്ന നമ്പറിലോ വിവരം അറിയിക്കുക.

Content Summary: A search is underway for Karappan (Kunjuttan), who has been missing from Edayur for the past four days.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !