എടപ്പാൾ: മലയാളത്തിൻ്റെ പ്രിയ കഥാകൃത്തും നോവലിസ്റ്റും പ്രഭാഷകനുമായ ശ്രീ പി സുരേന്ദ്രൻ്റെ വോൾഗ ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവലായ "നിലാവിൻ്റെ വിരലുകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 ഒക്ടോബർ എട്ടിന് എടപ്പാളിൽ വെച്ച് സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണുനാഥ് നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം റോഡിൽ എമറൈറ്റ്സ് മാളിന് സമീപം നടക്കുന്ന ചടങ്ങിൽ വി എസ് ജോയ് എം എൽ എ, പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾ, മുൻ ശബരിമല മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, ഡോ സി പി ബാവഹാജി എന്നിവർ സംബന്ധിക്കുമെന്നും, പ്രസാദ് പൊന്നാനിയുടെ ഗസൽ സന്ധ്യ യും ഉണ്ടാകുമെന്ന് മെന്നു സംഘടകർ അറിയിച്ചു.
Content Summary:P. Surendran’s latest novel, “Nilavinte Viralukal,” will be released in Edappal on October 8 by Minister P.C. Vishnunath.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !