ജിദ്ദ : സൗദിയിൽ 1172 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. പുതുതായി 6 മരണം. ഇതോടെ മരണപെട്ടവരുടെ എണ്ണം 127 ആയി . ആകെ രോഗബാധിതർ 15102.124 പേര്‍ക്ക് രോഗം ഭേദമായതോടെ മൊത്തം 2049 പേര്‍ രോഗമുക്തരായി. മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമാം 46, ജുബൈൽ 45, ഹുഫൂഫ് 40, അൽഖോബാർ 30, തായിഫ് 21, ബീശ 16, ബൈശ് 16, ഹഫർഅൽബാത്തിൻ 13, അൽഹദാ 10, ഉനൈസ 8, ഹായിൽ 7, ബുറൈദ 6, റാബിഗ് 5, തുറൈബാൻ 5, സകാക 5, ജിസാൻ 4, സാജിർ 4, യാമ്പു 3, മഹദുദഹബ് 3, അൽവജഹ് 3, ദിബ 3, അബ്‌ഖൈഖ് 2, ഹദ്ദ 2, ഖുൻഫുദ 2. ഖുറയാത്ത് 2, അറാർ 2, സുൽഫി 2, ഖത്തീഫ്, ഹനാകിയ, അൽമോയ, അൽഖുറൈഅ്, ബൽജുറശി, ഖുലൈസ്, തുബർജൽ, റഫ, മജ്മ, ഹോത്താ ബനീ തമീം, ഹോത്ത സുദൈർ, മുസാഹമിയ എന്നിവിടങ്ങളിൽ ഓരോ രോഗികൾ എന്നിങ്ങനെയാണ് പ്രാദേശിക കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !