കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അമിത ലാഭത്തിനായി ആയി പണം വെച്ച് കാട്ടി പരുത്തി കാശാം കുന്നിൽ ശീട്ട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കാട്ടി പരുത്തി സ്വദേശികളായ മുല്ലപ്പറ്റ മുസ്തഫ (53 വയസ്സ്), ആതവനാട്ട് സ്വദേശിയായ ചക്കച്ചാട്ടിൽ മുഹമ്മദ് ബഷീർ (38 വയസ്സ്), മൂടാൽസ്വദേശിയായ വാക്കപ്പറമ്പിൽ രഘുനാഥൻ (38 വയസ്സ്) ,കാർത്തല സ്വദേശികളായ തണ്ടാൽപ്പറമ്പിൽ ഇബ്രാഹിം (52 വയസ്സ്),പൊതിപ്പുറത്ത് മുസ്തഫ ( 47 വയസ്സ്) പൈങ്കണ്ണൂർ സ്വദേശികളായ വൈഷ്ണപ്പാറ ഇക്ബാൽ (49 വയസ്സ്), പൈങ്കൽ അബുബക്കർ (47 വയസ്സ്) പാറക്കാടിൽ സൈയ്തലവി (48വയസ്സ്) എന്നിവരെ
വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ MK ഷാജിയും സംഘവും അറസ്റ്റ് ചെയ്തു.11000 രൂപയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !