കോട്ടക്കൽ മണ്ഡലത്തിൽ കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ചുള്ള ഓറിയന്റേഷൻ പ്രോഗ്രാം ശനിയാഴ്ച : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0
കോട്ടക്കൽ മണ്ഡലത്തിൽ കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ചുള്ള ഓറിയന്റേഷൻ പ്രോഗ്രാം ശനിയാഴ്ച : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ | Orientation Program on Central Universities in Kottakal Constituency Saturday: Prof. Abid Hussain Thangal MLA

വളാഞ്ചേരി:
കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നടത്തുന്ന "STEPS' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക്  കേന്ദ്ര സർവകലാശാലകളെ പരിചയപ്പെടുത്തുന്ന ഓറിയന്റേഷൻ പ്രോഗ്രാം ശനിയാഴ്ച  നടക്കും. വളാഞ്ചേരി -കാവുംപുറം 
സാഗർ ഓഡിറ്റോറയത്തിൽ രാവിലെ 9.30 ന് ക്ലാസുകൾ ആരംഭിക്കും.

കേന്ദ്ര സർവകലാശാലകൾ നൽകുന്ന അവസരങ്ങൾ, അഡ്മിഷൻ പ്രക്രിയയിലെ പുതിയ മാറ്റങ്ങൾ (CUET - Common University Entrance Test) എന്നിവയെക്കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി(JNU), ദില്ലി യൂണിവേഴ്‌സിറ്റി(DU), ജാമിയ മിലിയ ഇസ്‌ലാമിയ(JMI), ഹൈദരാബാദ് യൂണിവേഴ്‌സിറ്റി(HCU), പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി(PU), ടാറ്റ ഇൻസ്ടിട്യൂറ്റ് ഫോർ സോഷ്യൽ സയൻസ്(TISS),മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി(MANUU), ഇഫ്‌ലു(EFLU) തുടങ്ങിയ ഇന്ത്യയിലെ മികച്ച കേന്ദ്ര സർവകലാശാലകളെ പരിചയപ്പെടുത്തുന്നതിനു
ബന്ധപ്പെട്ട സർവകലാശാലകളിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ഉൾക്കൊള്ളുന്ന ഏകദിന പരിപാടി സെൻട്രൽ യൂണിവേഴ്സിറ്റി പഠനം സംബന്ധമായ സംശയങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിനു കൂടിയുള്ള ഒരു വേദിയാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 15 ന് 12 pmന് മുൻപായി രജിസ്റ്റർ ചെയ്യുക:
വിവരങ്ങൾക്ക് 9496842944
Content Highlights: Orientation Program on Central Universities in Kottakal Constituency Saturday: Prof. Abid Hussain Thangal MLA
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !