പ​ഴം, പ​ച്ച​ക്ക​റി​ക​ൾ​ക്കു 30 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വ്; മ​ല​പ്പു​റ​ത്തു ‘ഓ​ണ സ​മൃ​ദ്ധി’​ക്ക് തു​ട​ക്ക​മാ​യി

0

മ​ല​പ്പു​റം: ഓ​ണ നാ​ളു​ക​ളി​ൽ ശു​ദ്ധ​വും സു​ര​ക്ഷി​ത​വു​മാ​യ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നല്‌കാന്‌ കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ’ഓ​ണ സ​മൃ​ദ്ധി’​കാ​ർ​ഷി​ക വി​പ​ണി​ക്ക് തു​ട​ക്ക​മാ​യി. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി. വി​പ​ണി വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​വി​ടെ നി​ന്നു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ഴം-​പ​ച്ച​ക്ക​റി തുടങ്ങിയവ ല​ഭി​ക്കും.
പ​ത്തു വ​രെ​യാ​ണ് ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കൃ​ഷി ഭ​വ​നു​ക​ളു​ടെ​യും കൃ​ഷി ഫാ​മു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 120 ച​ന്ത​ക​ളും ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ 20 ച​ന്ത​ക​ളും വി​എ​ഫ്പി​സി​കെ​യു​ടെ പ​ത്തു ച​ന്ത​ക​ളു​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഓ​ണ​ക്കാ​ല​ത്തെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താനും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തി​നു​മാ​​ണ് കാ​ർ​ഷി​ക വി​പ​ണി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ഴം, പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നു​മാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ച്ച വി​ഷ​ര​ഹി​ത​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ല​വി​ലെ വി​ല​യേ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം അ​ധി​ക വി​ല ന​ൽ​കി​യാ​ണ് സം​ഭ​ര​ണം. സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത​തും ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ൾ അ​ധി​കം ആ​വ​ശ്യ​മു​ള്ള​തു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി​യും സം​ഭ​രി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കും.

പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ.​കെ നാ​രാ​യ​ണ​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ​ച്ച് ഫൈ​സ​ൽ, മു​ഹ​മ്മ​ദ​ലി ഹാ​ജി, കാ​വ​റൊ​ടി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !