മു​സ്‌​ലിം​ലീ​ഗ് നേ​തൃ​യോ​ഗ​ത്തെക്കുറി​ച്ചു​ള്ള വാ​ര്‍​ത്ത ഭാ​വ​നാ സൃ​ഷ്ടി: കു​ഞ്ഞാ​ലി​ക്കു​ട്ടി

0

മു​​​സ്‌​​​ലിം​​​ലീ​​​ഗ് നേ​​​തൃ​​യോ​​​ഗ​​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള വാ​​​ര്‍​ത്ത​​​ക​​​ള്‍ ഭാ​​​വ​​​നാ​​സൃ​​​ഷ്ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​തി​​​നോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​റ​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി. സൃ​​​ഷ്ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ള്‍​ക്ക് യാ​​​തൊ​​​രു പ്ര​​​സ​​​ക്തി​​​യു​​​മി​​​ല്ല. അ​​​തു മ​​​റു​​​പ​​​ടി അ​​​ര്‍​ഹി​​​ക്കു​​​ന്നില്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. 

പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ എ​​​ല്ലാ അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും നാ​​​മ​​​നി​​​ര്‍​ദേ​​​ശപ​​​ത്രി​​​ക പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന സ​​​മ​​​യം ക​​​ഴി​​യു​​​ന്ന​​​തോ​​​ടു കൂ​​​ടി തീ​​​രും. അ​​​തി​​​ല്‍ ആ​​​ശ​​​ങ്ക വേ​​​ണ്ട. യു​​ഡി​​എ​​​ഫി​​​ന് ഒ​​​രു സ്ഥാ​​​നാ​​​ര്‍​ഥി​​​യേ ഉ​​​ണ്ടാ​​​കൂ. സ്ഥാ​​​നാ​​​ര്‍​ഥി​​​യെ സം​​​ബ​​​ന്ധി​​​ച്ച ഇ​​​പ്പോ​​​ഴ​​​ത്തെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം നി​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. ഭ​​​യ​​​ര​​​ഹി​​​ത ഭാ​​​ര​​​തം, ഇ​​​ന്ത്യ എ​​​ല്ലാ​​​വ​​​രു​​​ടേ​​​തും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല റാ​​​ലി ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​ന് കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !