നാട് കാണിചുരം വഴിയുള്ളയാത്ര ക്കാരുടെ എണ്ണം വർധിച്ചു


നാട്കാണിചുരം വഴിയുള്ളയാത്ര ക്കാരുടെ എണ്ണം വർധിച്ചു. ചൊവ്വ ഴ്ച ഓണ o. നാളിൽ ആണ് യാത്രക്കാർ വർധന വ് ഉണ്ടായത്. ജീ പ്പ് കൾ ഓട്ടോ കൾ ന്നീ ചെറുകിട വാഹനങ്ങൾ പ രലൽ സർവീസ് നടത്തുന്നതിനാൽ, വഴിക്കട വിൽ നിന്നും തേൻ പാറ വരെ യാത്ര ചെയ്തു. റോഡിൽ വീണു കിടക്കുന്ന പാറ യ്ക്ക് മുകളിലൂടെ മല കയറി വേണം തമിഴ് നാട്ടിൽ നിന്നുള്ള വാഹനങ്ങളിൽ കയറാൻ. കുട്ടികൾ ക്കും, പ്രായ മായ യാത്ര ക്കാർക്കും ഇത് ഏറെ ബുദ്ധി മുട്ട് ഉള വാക്കു ന്നുണ്ട്. ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ ക്യു സം വി ധാ ന ത്തി ലാണ് ഓടുന്നത്. വഴിക്കട വ് ഭാഗത്ത് നിന്നും ഒരു ജീ പ്പ്‌ പുറപ്പെട്ടാൽ പിന്നീട് ഒരു ഓട്ടോ യാണ് യാത്ര ക്കാരെ കയറ്റുക. തമിഴ് നാട്ടിൽ ഒരു ജീപ്പ് പുറപ്പെട്ടാൽ രണ്ടു ഓട്ടോ കൾ പുറപ്പെടും.. വഴിക്കട വിൽ ജീപ്പ് കൾ പ   ർ  ലാൽ സർവീസ് നിർത്തി യിട്ട് മാസങ്ങൾ ആയിരുന്നു.ചുരം ഗതാഗത o. നിലച്ച ത്തോടെ യാണ് ജീപ്പ് കൾ സർവീസ് ആരംഭിച്ചതു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !