തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ ഫറോക്ക് പേട്ട കോഴിപ്പള്ളി സമീർ (30), ഭാര്യ ആയിഷ (24), മകൾ റിസ (5), ബന്ധുക്കളായ, ഫറോക്ക് ചന്ത ജിഎച്ച് റോഡ് ചൊറാഞ്ചേരി പറമ്പ് ഹാറൂന്റെ ഭാര്യ ഷാഹിദ (35), മകൾ മിൻഷ (10), മെഹ്ബൂബിന്റെ ഭാര്യ നഫീസ (35), മക്കളായ ഫാത്തിമ സിയ (11), ഷിഹാബ് (5), കാർ യാത്രക്കാരായ പുത്തനത്താണി പി.പി.സഹദ് (26), എ.കെ.ഉമർ (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4നാണ് അപകടം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !