ഭാഷാ സ്മാരക ലൈബ്രറിയിലേക്ക് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പുസ്തകങ്ങള്‍ കൈമാറി. ജില്ലാ മുസ്ലീം യൂത്ത് ലീഗ് ഭാഷാ സ്മാരകത്തില്‍ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്ക് മലപ്പുറം മണ്ഡലത്തിലെ മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ. എന്‍. ഷാനവാസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറക്ക് കൈമാറി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !