വളാഞ്ചേരി വട്ടപ്പാറയിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി. ഇന്നലെ ഇവിടം പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. മറിഞ്ഞ ടാങ്കർ ലോറിയിലെ ഇന്ധനം മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് വാഹനങ്ങൾ കടത്തിവിടാൻ നടപടി സ്വീകരിച്ചതെന്ന് വളാഞ്ചേരി പോലീസ് മീഡിയ വിഷനോട് പറഞ്ഞു.
Read Also : വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു


